6 മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ കൗൺസിൽ അനുമതിയില്ല

free-medical-camp pg medical courses fee hiked six medical colleges denied approval

വർക്കല എസ്ആർ കോളേജ്, ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജ് എന്നിവയടക്കം ആറ് കോളേജുകൾക്കാണ് അനുമതി ഇല്ലാത്തത്.
കോഴയാരോപണത്തിൽ ഉൾപ്പെട്ട കോളേജുകൾക്കും അനുമതി ഇല്ലാതാവും.

ഇതേത്തുടർന്ന് ആയിരം സീറ്റുകൾ കേരളത്തിന് നഷ്ടമാകും. അടിസ്ഥാന സൗകര്യം വിലയിരുത്തിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

six medical colleges denied approval

NO COMMENTS