ബഹിരാകാശ ശാസ്ത്രജ്ഞൻ യു.ആർ റാവു അന്തരിച്ചു

space scientist UR Rao passes away

രാജ്യാന്തര തലത്തിൽ പ്രശസ്തനായ ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ ചെയർമാനുമായ യു.ആർ റാവു(85) അന്തരിച്ചു. പുലർച്ചെ 2.30 ഓടെയായിരുന്നു ഓടെയായിരുന്നു അന്ത്യം. 1984 മുതൽ 94 വരെ 10 വർഷക്കാലം അദ്ദേഹം ഐഎസ്ആർഒ ചെയർമാനായിരുന്നു. പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ1, മംഗൾയാൻ, ചൊവ്വൗദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിലും 18
ഉപഹ്രവിക്ഷേപണത്തിലും നിർണായക ബുദ്ധികേന്ദ്രമായി റാവുവുണ്ടായിരുന്നു.

 

space scientist UR Rao passes away

NO COMMENTS