ഉഴവൂർ വിജയന് വിട; സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത്

ഇന്നലെ അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ സംസ്കാര ചങ്ങുകൾ ഇന്ന് നടക്കും. കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള കാരാംകുന്നേൽ വീട്ട് വളപ്പിലാണ് സംസ്കാരചടങ്ങുകൾ നടക്കുക. സംസ്ഥാനബഹുമതികളോടെയാണ് ചടങ്ങ്. ഇന്നലെ കോട്ടയത്ത് പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.

uzhavoor vijayan

NO COMMENTS