ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കില്ലെന്ന് പോലീസ്

Dileep

ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിറുത്തിയാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.  വീഡിയോ കോണ്‍ഫറന്‍സിംഗ് അനുവദിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS