റെയിൽവേ സ്റ്റേഷനുകളിൽ വാട്ടർ വെൻഡിങ്ങ് മെഷീൻ; ഇനി ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം

water vending machine in railway station

കുടിക്കാൻ ശുദ്ധജലം ലഭ്യമല്ല എന്ന വെല്ലുവിളിക്ക് പരിഹാരവുമായി റെയിൽവേയുടെ വാട്ടർ വെൻഡിങ് മെഷീനുകൾ വരുന്നു. ഒരു രൂപ നൽകിയാൽ 300 മില്ലി വരുന്ന ഒരു ഗ്ലാസ് വെള്ളം ഇതിൽ ലഭ്യമാകും. അതും തണുത്തവെള്ളം തന്നെ.

അരലിറ്റർ വെള്ളത്തിന് മൂന്നു രൂപ, ഒരു ലിറ്ററിന് അഞ്ച് രൂപ, രണ്ട് ലിറ്ററിന് എട്ട് രൂപ, ഒരു കാൻ നിറച്ച് കിട്ടാൻ 20 രൂപ എന്നിങ്ങനെയാണ് ഇതിലെ നിരക്ക്. 201718 കാലത്ത് 450 സ്റ്റേഷനുകളിലായി 1100 വാട്ടർ വെൻഡിങ് മെഷീനുകളാണ് ഐആർസിടിസി സ്ഥാപിക്കുക. കേരളത്തിൽ എറണാകുളം നോർത്ത് സ്‌റ്റേഷനിലടക്കം ഇത് സ്ഥാപിച്ചുകഴിഞ്ഞു.

 

water vending machine in railway station

NO COMMENTS