ആസാമിൽ സൈന്യം ഭീകരനെ വധിച്ചു

army killed terrorist at assam

അസമിൽ സൈന്യവും അസം പൊലിസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. കോക്രജർ ജില്ലയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട ഭീകരന്റെ കയ്യിൽ നിന്ന് എ.കെ 47, ഗ്രനേഡ് തുടങ്ങിയവയും വെടിമരുന്നും കണ്ടെടുത്തു. സംഭവസ്ഥലം സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.

 

 

army killed terrorist at assam

NO COMMENTS