ഇന്തോനേഷ്യയിൽ ബോട്ടപകടം; 10 മരണം

0
14
Indonesia

ഇന്തോനേഷ്യയിൽ ബോർനിയോ ദ്വീപിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു. നിരവധി പേരെ കാണാതായി. തെരച്ചിൽ തുടരുകയാണ്. ബോട്ടിൽ 40 പേർ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

NO COMMENTS