പി യു ചിത്ര വിഷയം പരിശോധിക്കുമെന്ന് കേന്ദ്രകായിക മന്ത്രി

p u chithra

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽനിന്ന് പി യു ചിത്രയെ ഒഴിവാക്കിയ നടപടി പരിശോധിക്കുമെന്ന് കേന്ദ്രകായികമന്ത്രി വിജയ് ഗോയൽ, എം ബി രാജേഷ് എം പിയ്ക്ക് ഉറപ്പ് നൽകി. ചിത്രയെ പുറത്താക്കിയതിന് പിന്നിലെ കാരണം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംഭവം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി നേരത്തേ പ്രതികരിച്ചിരുന്നു.

NO COMMENTS