രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു

ramnath kovind oath

14ആമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റ് സെൻട്രൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ആമിത് അൻസാരി എന്നിവരും വേദിയിൽ ഒപ്പമുണ്ടായിരുന്നു

NO COMMENTS