തച്ചങ്കരിക്കെതിരായ കേസ് ഒക്ടോബറിലേക്ക് മാറ്റി

adgp tomin thachankery assigned with new duties hc against thachankery

എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് ഒക്ടോബർ 17ലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. തച്ചങ്കരി കോടതിയിൽ ഹാജരായി

NO COMMENTS