ദിലീപ് ഭൂമി കയ്യേറിയെന്ന് റിപ്പോർട്ട്

dileep land encroachment village officer send report to ernakulam district collector

ദിലീപ് ഭൂമി കയ്യേറിയെന്ന് വില്ലേജ് ാേഫീസറുടെ റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് വില്ലേജ് ഓഫീസർ എറണാകുളം ജില്ലാ കളക്ടർക്ക് കൈമാറി. എറണാകുളം കരുമാരൂലെ
കരുമാലൂരിലെ ഭൂമി കയ്യേറ്റമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന്റെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നു. റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിൽ നിലനിന്ന തർക്കങ്ങളും നടിയെ ആക്രമിക്കുന്നതിന് കാരണമായോ എന്നാണ് അന്വേഷിക്കുന്നത്. ഇതിനായാണ് ദിലീപിന്റെ ആസ്തി വിവരങ്ങൾ പരിശോധിക്കുന്നത്. ഇരുവരും ഒരുമിച്ച് ബിസിനിസ്സ് ഇടപാടുകൾ നടത്തിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

 

dileep

NO COMMENTS