കാവ്യാമാധവനെ ആറ് മണിക്കൂർ ചോദ്യം ചെയ്തു

kavya kavya madhavan makes a come back

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ അന്വേഷണ സംഘം ആറ് മണിക്കൂർ ചോദ്യം ചെയ്തു.എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാവ്യയെ ചോദ്യം ചെയ്തത്.  ഇന്നലെ ഉച്ചയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.ആലുവ പരവൂർ കവലയിൽ ദിലീപിന്‍റെ തറവാട് വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ.
തനിയ്ക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും ഭർത്താവ് ദീലിപ് പാവമാണെന്നുമാണ് കാവ്യ അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞതെന്നാണ് സൂചന. ചോദ്യം ചെയ്യലിനിടെ പലതവണ കരയുകയും ഉണ്ടായി.

kavya madavan

NO COMMENTS