പല്ല് വൃത്തിയാക്കാന്‍ മാത്രമല്ല പെയ്സ്റ്റ്

പല്ല് മാത്രമല്ല, മറ്റ് ചിലതു കൂടി വൃത്തിയാക്കാന്‍ പെയ്സ്റ്റിനാവും. മൊബൈല്‍ ഫോണ്‍, സിഡി, ഷൂ, ലൈറ്റ്, കണ്ണട എന്ന് തുടങ്ങി നിരവധി കാര്യങ്ങള്‍ വൃത്തിയാക്കാനാണ് പെയ്സ്റ്റ് സഹായിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍  അറിയാന്‍ ഈ വീഡിയോ സഹായിക്കും

Subscribe to watch more

NO COMMENTS