പുതിയ 200രൂപ നോട്ട് ഓഗസ്റ്റ് മാസത്തോടെ

200

അച്ചടി പൂർത്തിയാക്കിയ പുതിയ 200രൂപ നോട്ടുകൾ ഓഗസ്റ്റ് മാസത്തോടെ എത്തും. ജൂൺ മാസത്തോടെയാണ് 200രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചത്. കൂടുതൽ സുരക്ഷാ സംവിധാനങ്ങളുമായാണാ നോട്ട് എത്തുന്നത്. നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായാണ് 200രൂപ നോട്ട് ഇറക്കുന്നത്. ബാങ്കുകള്‍ വഴിയാവും 200 രൂപ നോട്ട് വിതരണം ചെയ്യുക.

NO COMMENTS