നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

nitish kumar

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഗവർണർക്ക് രാജിക്കത്ത് കൈമാറി. നടപടിതേജസ്വിയാദവ് രാജി വയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ. ജെഡിയു മന്ത്രിമാർ ഒരുമിച്ച് രാജിസന്നദ്ധത അറിയിച്ചു

ജെഡിയു, ആർജെഡി മഹാസഖ്യമാണ് ഇവിടെ ഭരിച്ചിരുന്നത്. ലാലു പ്രസാദ് യാദവ് – നിതീഷ് കുമാർ കൂട്ടുകെട്ടാണ് ഇതോടെ പിരിഞ്ഞത്. നിതീഷ് കുമാർ ഇനി പോകുന്നത് ബിജെപി പാളയത്തിലേക്കാണോ എന്നാണ് ഉറ്റുനോക്കുന്നത്.

NO COMMENTS