സിമി കേസ്; പ്രതികൾക്ക് ജയിൽമാറ്റം ആവശ്യപ്പെട്ട് ഹർജി

simi case

വാഗമൺ സിമി ക്യാമ്പ് കേസിലെ പ്രതികളെ ജയിൽ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിവിധ സ്‌ഫോടന കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഇൻഡോർ ജയിലിൽ കഴിയുന്ന 11 പേരെ കേരളത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഹർജിയിൽ കോടതി മധ്യപ്രദേശ് സർക്കാരിന്റേയും
എൻ ഐ എ യു ടേയും വിശദീകരണം തേടി. ഇൻഡോർ ജയിലിൽ ക്രൂര മർദനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

NO COMMENTS