രണ്ട് സംഗീത സാമ്രാട്ടുകൾ ഒന്നിക്കുന്നു; എസ്പിബിയും ദാസേട്ടനും ഒന്നിച്ച ഗാനം കാണാം

ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതജ്ഞരായ എസ് പി ബാലസുബ്രഹ്മണ്യവും യേശുദാസും ഒന്നിക്കുന്നു. എം ജയചന്ദ്രൻ സംഗീത സംവിധാനം ചെയ്യുന്ന ഗാനത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. കിണർ എന്ന ചിത്രത്തിന് വേണ്ടിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

 

SPB and yesudas unites for kinar song

NO COMMENTS