പിന്നെയും ലോക്കേഷനില്‍ സുനി എത്തി

pinneyum

കാവ്യയും ദിലീപും അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ  ഷൂട്ടിംഗിനിടെ പള്‍സര്‍ സുനി നിരവധി തവണ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ദിലീപിനോടും കാവ്യയോടും വളരെ സൗഹാര്‍ദ്ദപരമായാണ് സുനി അന്ന് പെരുമാറിയത്. കൊല്ലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അന്വേഷണ സംഘം ഷൂട്ടിംഗ് നടന്ന കൊല്ലത്തെ തേവലക്കരയില്‍ എത്തി തെളിവുകള്‍ സ്വീകരിച്ചു. ലൊക്കേഷന്‍ ചിത്രങ്ങളും സംഘം പരിശോധിച്ചു.

pinneyum

NO COMMENTS