വ്യാപം കുംഭകോണം; മുഖ്യപ്രതി ആത്മഹത്യ ചെയ്ത നിലയിൽ

vyapam scam main culprit found dead

വ്യാപം കുംഭകോണക്കേസിലെ മുഖ്യപ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ പ്രവീൺകുമാറിനെയാണ് മധ്യപ്രദേശിലെ മൊറീന ജില്ലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മധ്യപ്രദേശിൽ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട നടന്ന വൻ അഴിമതിയാണ് വ്യാപം ഇടപാട്. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ ദുരൂഹ മരണങ്ങളാണ് ഇടപാട് ശ്രദ്ധയാകർഷിക്കാൻ കാരണം.

 

vyapam scam main culprit found dead

NO COMMENTS