വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു

wild elephant

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു. വയനാട് കാട്ടിക്കുളം ആലത്തൂർ കോളനിയിലെ കുഞ്ചൻ(65)ആണ് മരിച്ചത്. സ്ഥലത്ത് വനപാലകർക്ക് നേരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം.

NO COMMENTS