ആലുവയിൽ 2 കോടിയിലേറെ അസാധു നോട്ടുകൾ പിടികൂടി

0
36
thousand rupee note aluva 2 crore banned notes seized

ആലുവയിൽ അസാധു നോട്ടുകളുമായി ആറംഗ സംഘം പിടിയിൽ. 2 കോടി 71 ലക്ഷത്തിന്റെ നോട്ടുകളുമായാണ് സംഘം പിടിയിലായത്. സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

 

 

 

aluva 2 crore banned notes seized

NO COMMENTS