ഇന്ത്യയ്ക്ക് മികച്ച സ്‌കോർ

test cricket; india wins best score for india

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 600 റൺസിന് ഓൾഔട്ടായി. ശിഖർ ധവാൻ (190), പൂജാര(153) എന്നിവരുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്. ശ്രീലങ്ക മറുപടി ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്.

 

 

 

best score for india

NO COMMENTS