ട്രെയിൻ ബോഗിക്ക് തീ പിടിച്ചു

chennai train compartment caught fire

ചെന്നൈ സെൻ്രൽ റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ ബോഗിക്ക് തീ പിടിച്ചു. പത്താമത്തെ പ്ലാറ്റ്‌ഫോമിലെ റെയിൽ ടൂൾ വാനിലെ ഒരു ബോഗിക്കാണ് തീ പിടിച്ചത്. സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

 

 

 

chennai train compartment caught fire

NO COMMENTS