ജയിലിൽ ദിലീപിന് പ്രത്യേക പരിഗണന ഇല്ലെന്ന് ഡിജിപി ആർ ശ്രീലേഖ

dileep

ദിലീപിന് ജയിലിൽ പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്ന് ജയിൽ ഡിജിപി ആർ ശ്രീലേഖ. ജയിൽ സുപ്രണ്ടിനോടും മറ്റും ഇക്കാര്യം അന്വേഷിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾ വരുന്നത് എവിടെനിന്നാണെന്ന് അന്വേഷിക്കണമെന്നും ശ്രീലേഖ പറഞ്ഞു.

NO COMMENTS