നടിയെ അപമാനിച്ച പരാമര്‍ശം;സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു

tp senkumar

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ വിമര്‍ശിച്ച് പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എ.ഡി.ജി.പി ബി. സന്ധ്യയാണ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം വനിതാ കൂട്ടായ്മയാണ് സെന്‍കുമാറിനെതിരെ കേസ് നല്‍കിയത്. സമകാലിക മലയാളം വാരികക്ക് അഭിമുഖം നൽകുന്നതിനിടയിലാണ് തനിക്ക് വന്ന ഒരു ഫോൺകാളിൽ സെൻകുമാർ വിവാദ പരാമർശം നടത്തിയത്.

NO COMMENTS