പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ‘ലൈവ് പാട്ടു’മായി ചിത്ര

ഇന്ന് കേരളത്തിന്റെ വാനമ്പാടിയുടെ പിറന്നാളാണ്. രാവിലെ മുതല്‍ ആശംസകളുടെ നടുവിലാണ് ഗായിക കെഎസ് ചിത്ര. എന്നാല്‍ ആശംസകളറിയിച്ച എല്ലാ ആരാധകര്‍ക്കും ഗാനോപഹാരവുമായി എത്തിയിരിക്കുകയാണ് ചിത്ര. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ചിത്ര പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ മുന്നിലെത്തിയത്. ആശംസയറിച്ച് മെസേജ് അയച്ചവരുടെ പേരെടുത്ത് പരാമര്‍ശിച്ചും, ആരാധര്‍ ആവശ്യപ്പെട്ട പാട്ടുകള്‍ പാടി നല്‍കിയും അരമണിക്കൂറോളം ഗായിക ചിത്ര ആരാധകരോടൊപ്പം ചെലവഴിച്ചു.  വീഡിയോ കാണാം

ks chithra

NO COMMENTS