ദിലീപിന്റെ ഭൂമി ഇടപാട്; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പാതിവഴിയിൽ

dileep

ദിലീപിനെതിരായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പാതിവഴിയിൽ. എഫ്‌ഐആർ അടക്കമുള്ള രേഖകൾ പോലീസ് നൽകാത്തതിനാലാണ് അന്വേഷണം വഴിമുട്ടിയിരിക്കുന്നത്. രേഖകൾ കിട്ടാത്തതിനാൽ അന്വേഷണം തുടങ്ങിയില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. ദിലീപിന്റെ അനധികൃത സാമ്പത്തിക ഇടപാടും സ്വത്ത്‌ സമ്പാദനവുമാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുക.

 

NO COMMENTS