ബോളിവുഡ് നടൻ ഇന്ദേർ കുമാർ അന്തരിച്ചു

0
59
inder-kumar

ബോളിവുഡ് നടൻ ഇന്ദേർ കുമാർ (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. അന്ധേരിയിലെ വസതിയിൽ പുലർച്ചെ രണ്ട് മണിക്കായിരുന്നു അന്ത്യം.
നിരവധി ചിത്രങ്ങളിൽ വേഷമിട്ട ഇന്ദേർ ഫാടി പെയ്ഡ് ഹോ യാർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

NO COMMENTS