ദോഹയിൽ പെട്രോളിന് വില കുറയുന്നു

petrol door delivery decrease in petrol price

അടുത്തമാസം മുതൽ ദോഹയിൽ പെട്രോളിന് വില കുറയുന്നു. പെട്രോൾ പ്രീമിയത്തിനും സൂപ്പറിനും അഞ്ച് ദിർഹം വീതമാണ് കുറയുന്നത്. ഓഗസ്റ്റ് ഒന്നുമുതൽ പുതുക്കിയ വില നിലവിൽ വരും. നിലവിൽ 1.55 റിയാൽ വിലയുള്ള പ്രീമിയത്തിന് 1.50 റിയാലും 1.65 റിയാലുള്ള സൂപ്പറിന് 1.60 റിയാലും വില വരും. ഡീസൽ വിലയിൽ മാറ്റമുണ്ടാകില്ല.

NO COMMENTS