കാൽലക്ഷത്തോളം എഞ്ചി. സീറ്റുകൾ എൻആർഐ ക്വാട്ടയിലേക്ക്

ENGINEERING-STUDENT

ഒഴിവുവന്ന എഞ്ചിനിയറിംഗ് സീറ്റുകൾ എൻആർഐ ക്വാട്ടയിലേക്ക് മാറ്റുന്നു. . കാൽ ലക്ഷത്തോളം സീറ്റുകൾ എൻആർഐ ക്വാട്ടയിലേക്ക് മാറ്റും. ആലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളാണ് എൻആർഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം ലഭിക്കും. നടപടി മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യപ്രകാരം. ചന്ദ്രബാബു കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

NO COMMENTS