കോപ്പലിനെ എന്തുകൊണ്ട് നിലനിർത്തിയില്ല; ഉത്തരവുമായി ബ്ലാസ്റ്റേഴ്‌സ് ഉടമ

Steve Coppell

സ്റ്റീവ് കോപ്പലിനെ ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കോപ്പൽ പ്രതിഫലം കൂട്ടി ചോദിച്ചതിനാലാണ് കോപ്പലുമായുള്ള കരാർ പുതുക്കാതിരുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് ഉടമ നിമ്മഗഡ പ്രസാദ് പറഞ്ഞു.

ഐഎസ്‌എല്ലിലെ പുതിയ ടീം ജംഷഡ്പൂർ എഫ് സിയുടെ പരിശീലകനാണ് സ്റ്റീവ് കോപ്പൽ ഇപ്പോൾ. റെനെ മ്യൂണൻസ്റ്റീൻ ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച്‌

NO COMMENTS