നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി

nithish kumar

ബീഹാറില്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ നിയമ സഭയില്‍ വിശ്വാസവോട്ട് നേടി. സര്‍ക്കാറിന് അനുകൂലമായി 131പേര് വോട്ടുചെയ്തു. 108 പേരാണ് എതിര്‍ത്ത് വോട്ടു ചെയ്തത്.

NO COMMENTS