ചങ്സിന്റെ കല്യാണം കളറാണെടാ… മലയാള സിനിമയ്ക്ക് ഒരു കല്യാണപ്പാട്ട് കൂടി

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചങ്ക്സിലെ പാട്ട് പുറത്ത്. വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പാട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഹണി റോസ്, ധര്‍മ്മജന്‍, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ,സിദ്ധിക്ക് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹാപ്പി വെഡ്ഡിംഗിസിന് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചങ്ക്സ്. വീഡിയോ കാണാം

Subscribe to watch more

ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

Subscribe to watch more

NO COMMENTS