ടെസ്റ്റ് ക്രിക്കറ്റ്, ശ്രീലങ്ക 291 റണ്‍‍സിന് പുറത്ത്

test cricket

ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്ക 291 റണ്‍സിന് ഓള്‍ഔട്ടായി. 132 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയ പെരേരയാണ് ടോപ് സ്‌കോറര്‍. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 600 റണ്‍സാണ് നേടിയത്. ഇതോടെ ഇന്ത്യയുടെ ലീഡി  309 റണ്‍സായി.

test cricket

NO COMMENTS