അനബെലിന്റെ സാനിധ്യം തൊട്ടടുത്ത് അറിയണോ ? എങ്കിൽ ഈ 360 വീഡിയോ കണ്ട് നോക്കൂ

Subscribe to watch more

അനബെലിന്റെ മുറിയിൽ എത്തി നിൽക്കുന്ന അവസ്ഥ ഒരുക്കിയിരിക്കുകയാണ് വാർണർ ബ്രോസ് ഈ 360 ഡിഗ്രി വീഡിയോയിലൂടെ.

ഹെഡ്‌സെറ്റോ ഇയർഫോണോ ഉപയോഗിച്ച് ഇരുട്ട് മുറിയിൽ ഈ വീഡിയോ പ്ലേ ചെയ്ത് നോക്കൂ. അനബെലിന്റെ സാമിപ്യം അറിയാൻ സാധിക്കും. ശബ്ദത്തിനൊപ്പം ചലിച്ചാൽ മുറിയിൽ അനബെലിന്റെ പ്രേതം ചെയ്യുന്ന കരവിരുതകൾ നമുക്ക് തൊട്ടടുത്തെന്ന് പോലെ അറിയാം. ഒടുവിൽ അനബെൽ പ്രത്യക്ഷപ്പെടും !! ഇരുട്ടിൽ നിന്ന് …പൊടുന്നനെ !!

ആനബെലിന്റെ പ്രേതം അതിവസിക്കുന്ന മുറിയിൽ ഇരിക്കാൻ ധൈര്യം ഉള്ളവർ മാത്രമേ ഈ വീഡിയോ കാണാവൂ. കാരണം ഈ 360 ഡിഗ്രി വീഡിയോ കണ്ടവർ മിക്കവരും ഭയത്താൽ നിലവിളിക്കുകയും, ഭയന്ന് ഫോൺ താഴെയിടുകയും ചെയ്തിട്ടുണ്ട്.

annabelle creation VR bees room

NO COMMENTS