ഇന്ന് ബിജെപി ഹർത്താൽ

BJP hartal today tvm kolla

തിരുവനന്തപുരം കൊല്ലയിൽ പഞ്ചായത്തിൽ ഇന്ന് ബിജെപി ഹർത്താൽ. ബിജെപിയുടെ പഞ്ചായത്തംഗം ശശികലയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചുവെന്നാരോപിച്ചാണ് ഹർത്താൽ.

 

 

 

BJP hartal today tvm kolla

NO COMMENTS