സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

suni

നടിയെ അക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതേ കേസിൽ പ്രതിയായ വിപിൻ ലാൽ പൊലിസ് കസ്റ്റഡിയിലാണ്. അതേസമയം നടിയെ അക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി. എന്നാൽ അപ്പുണ്ണി ഇന്ന് പോലീസിൽ ഹാജരായില്ല.

NO COMMENTS