ജിഷ വധക്കേസിൽ പോലീസ് ചോദ്യം ചെയ്തിരുന്ന സാബു മരിച്ച നിലയിൽ

sabu

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ആൾ മരിച്ച നിലയിൽ. ജീഷയുടെ അയൽവാസിയായ സാബു എന്ന ആളാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ജിഷ മരിച്ചതിന് ശേഷം സാബു തന്നെ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്. അതേസമയം മരണകാരണം വ്യക്തമല്ല.

NO COMMENTS