മെഡിക്കൽ കോളേജ് കോഴ; ആർ എസ് വിനോദിന്റെ മൊഴി എടുത്തു

medical college scam

മെഡിക്കൽ കോളേജ് കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ സഹകരണ സെൽ കൺവീനർ ആർ എസ് വിനോദിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. തനിക്ക് യാതൊരു കൺസൾട്ടൻസിയും ഇല്ലെന്നും കൺസൾട്ടൻസി ഇടപാടുകൾ നടത്തിയത് സതീഷ് നായരെന്നും വിനോദ് പറഞ്ഞു. മെഡിക്കൽ കോളേജ് അനുവദിക്കാൻ വിനോദിന് 5.60 കോടി രൂപ നൽകിയെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.

NO COMMENTS