പാർവ്വതി രതീഷ് വിവാഹിതയാകുന്നു

0
397
parvathy ratheesh enters wedlock

രതീഷിന്റെ മകൾ പാർവ്വതി രതീഷ് വിവാഹിതയാകുന്നു. കോഴിക്കോട് ഉമ്മലത്തൂർ സ്വദേശി മിലുവാണ് വരൻ. സെപ്റ്റംബർ ആറിനാണ് വിവാഹം. കോഴിക്കോട് ആശിർവാദ് ലോൺസിൽ വെച്ചാകും വിവാഹം.

2015ൽ കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ പാർവ്വതി അരങ്ങേറ്റം കുറിച്ചത്. സുഗീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു മധുര നാരങ്ങ. ഷജീർ ഷാ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ലെച്ചമിയാണ് പാർവ്വതിയുടെ പുതിയ ചിത്രം.

 

parvathy ratheesh enters wedlock

NO COMMENTS