ഷഹീദ് അബ്ബാസി പാക്കിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി

Abbasi

കാലാവധി പൂർത്തിയാകും മുമ്പ് അഴിമതി കേസിൽപെട്ട് നവാസ് ഷെരീഫ് രാജി വച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഷഹീദ് അബ്ബാസിയെ തെരഞ്ഞെടുത്തു. ഇടക്കാല പ്രധാനമന്ത്രിിയാണ് ഷഹീദ് അബ്ബാസി.

പാനമ രേഖകളിൽ ഉൾപ്പെട്ടതിന്റെ പേരിലാണ് പാക്കിസ്ഥാൻ സുപ്രീം കോടതി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയത്. ഇതിനെ തുടർന്ന് ഷെരീഫ് രാജി വയ്ക്കുകയായിരുന്നു.

NO COMMENTS