ബൊഫോഴ്‌സ് കുംഭകോണം; കേസ് സുപ്രീംകോടതിയിലേക്ക്

0
15
bofors scam supreme court

ബോഫോഴ്സ് കുംഭകോണം സുപ്രീംകോടതിയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. 1986 ല്‍ നടന്ന ബൊഫോഴ്സ് പീരങ്കി ഇടപാടില്‍ 64 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

2005 ല്‍ ഡല്‍ഹി ഹൈക്കോടതി ഹിന്ദുജ ഗ്രുപ്പിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ബിജെപി നേതാവായ അഡ്വക്കേറ്റ് അജയ് കുമാര്‍ അഗര്‍വാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

 

 

bofors scam supreme court

NO COMMENTS