ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് 3 മരണം; നാട്ടുകാർ ബസ് കത്തിച്ചു

bus rammed to autorikshaw killing 3 villagers torched bus

ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് യാത്രക്കാർ മരിച്ച സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ബസ് കത്തിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

നാഗ്പൂർ സോണർ ഹൈവേയിലാണ് ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. സംഭവത്തിൽ 3 പേർ മരിച്ചു. ഇതിൽ പ്രകോപിതരായ ഗ്രാമവാസികളാണ് ബസ് കത്തിച്ചത്.

 

 

bus rammed to autorikshaw killing 3 villagers torched bus

NO COMMENTS