തിരുവനന്തപുരത്ത് കല്ലേറ്

conflict

തിരുവനന്തപുരത്ത് പിഎംജിയിൽ കല്ലേറ്. സ്റ്റുഡൻസ് സെന്ററിന് നേരെയും എൻജിഒ യൂണിയൻ ഓഫീസിന് നേരെയും കല്ലേറുണ്ടായി. ബിജെപി പ്രവർത്തകർ നടത്തിയ കല്ലേറിൽ ഒരു പോലീസുകാരന് പരിക്ക്.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തൻ രാജേഷിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടയിലും വ്യാപകമായ കല്ലേറുണ്ടായി.

NO COMMENTS