ജോലിക്കിടെ ഉറക്കം തൂങ്ങാതിരിക്കണമെങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

നമുക്കെല്ലാവർക്കും ജോലിക്കിടെയോ പഠനത്തിനിടെയോ ഉറക്കം തൂങ്ങാറുണ്ട്. ക്ഷീണമാണ് അല്ലെങ്കിൽ ചെയ്യുന്നതിനോട് താല്പര്യമില്ല എന്ന പേരിൽ നാം ഈ ഉറക്കം വരവിനെ അവഗണിക്കാരാണ് പതിവ്. എന്നാൽ ഇവയൊക്കെ ഒരു പരിധി വരെ ശരിയാണെങ്കിലും ചില ഭക്ഷണങ്ങൾക്കും നമ്മെ ഉറക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ജോലിക്കിടെ ഉറക്കം തൂങ്ങാതിരിക്കണമെങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ…

1. പാൽ ഉത്പന്നങ്ങൾ

images (69)
2.ബദാം

 ബദാം
ബദാം

3. വെള്ള അരി

images (71)
4. എണ്ണയിൽ വറുത്ത മീൻ

images (72)5.ചെറി

images (73)

6. പഴം

images (70)foods that make you sleepy

NO COMMENTS