സംസ്ഥാനത്ത് വന്‍മയക്കു മരുന്ന് വേട്ട; പിടിച്ചെടുത്തത് 3500 കോടിയുടെ ഹെറോയിന്‍

vimukti project

ഗുജറാത്ത് തീരത്ത് വന്‍ മയക്കു മരുന്ന് വേട്ട. ഇന്ത്യന്‍ തീരദേശ സേന ഇവിടെ 35,00 കോടി രൂപയുടെ ഹെറോയിന്‍ (155 കിലോ) പിടിച്ചെടുത്തു. വ്യാപാരക്കപ്പലില്‍ നിന്നാണ് മയക്കു മരുന്ന് പിടികൂടിയത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച ജൂലൈ 29ന് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.

Huge heroin hunt in gujarat

NO COMMENTS