രാജേഷ് വധം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് കോടിയേരി

kodiyeri kodiyeri balakrishnan BJP

കേരളത്തിൽ അക്രമം അഴിച്ചുവിടാൻ ബിജെപി നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ വധം രാഷ്ട്രീയ കൊലപാതകമല്ലെന്നും കോടിയേരി പറഞ്ഞു. മണിക്കുട്ടനും രാജേഷും തമ്മിൽ നേരത്തേ പ്രശ്‌നം ഉണ്ടായിരുന്നു. മണിക്കുട്ടൻ നിരവധി കേസിൽ പ്രതി. പന്തളത്തും പാർട്ടി ഓഫീസ് തകർത്ത് പ്രകോപനം സൃഷ്ടിച്ചു. മറ്റൊരു പ്രതി പ്രമോദിന്റെ അച്ഛൻ ബിഎംഎസ് പ്രവർത്തകനാണെന്നും കോടിയേരി. പ്രാദേശികമായി നടന്ന സംഭവം വലുതാക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

NO COMMENTS