കുവൈത്തിൽ മലയാളി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
82
suicide

കുവൈത്തിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ആലപ്പുഴ ചാരുംമൂട് രാമചന്ദ്രൻപിള്ളയുടെ മകൻ ബാബു (38) ആണ് മരിച്ചത്. ഫഹാഹീൽ സൂക്ക് സബയിൽ ബ്ലൂ മാർട്ട് സൂപ്പർമാർക്കറ്റിന് സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നീലയിൽനിന്ന് ജനാല വഴിയാണ് ബാബു വീണത്. സ്വകാര്യ കമ്പനിയിൽ പ്ലമ്പറായിരുന്നു ബാബു.

NO COMMENTS