മിസോറാം ലോട്ടറി നിരോധിക്കണം; കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്

lottery

നിയമം ലംഘിച്ച് സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന മിസോറാം ലോട്ടറിയ്‌ക്കെതിരെ കേരള സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. മിസോറാം ലോട്ടറി വിൽപ്പന കേരളത്തിൽ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നതെന്ന് ധനമന്ത്രി ടി എം തേമസ് ഐസ് അറിയിച്ചു. മിസോറാം ലോട്ടറി പ്രവർത്തിക്കുന്നത് നിയമപരമായ വ്യവസ്ഥകൾ ലംഘിച്ചാണെന്ന് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ രിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത്.

NO COMMENTS