ആർഎസ്എസ് പ്രവർത്തകന്റെ വധം; അക്രമിസംഘത്തിലെ 6 പേരും പിടിയിൽ

RSS rajesh murder 6 arrested

തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ 6 പേരും പിടിയിൽ. കാട്ടാക്കട പുലിപ്പാറയിൽ നിന്നാണ് സംഘത്തെ പിടികൂടുയത്. ഇവർക്ക് സഹായം നൽകിയ മൂന്ന് പേർ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതി മണിക്കുട്ടനടക്കം മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ശ്രീകാര്യത്ത് സി.പി.എം ആർ.എസ്.എസ് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിനിടെ വെട്ടേറ്റ ആർ.എസ്.എസ് കാര്യവാഹക് രാജേഷ് ആണ് മരിച്ചത്.

 

RSS rajesh murder 6 arrested

NO COMMENTS